Friday, 3 June 2016

Welcome to my official blog

എന്റെ  ഔദ്യോദിക ബ്ലോഗിലേക്ക് എല്ലാവര്ക്കും സ്വാഗതം...

     മുൻപേ ബ്ലോഗിങ്ങിനെ പറ്റിയും വെബ്സിറ്റിനെ പറ്റിയും ഒക്കെ അറിയാമായിരുന്നെങ്കിലും സ്വന്തമായി ഒരു ബ്ലോഗ്‌ വേണമെന്ന് തോന്നിയത് ഇപ്പോഴാണ്. ഇത് ആരൊക്കെ കാണുമെന്നും വായിക്കുമെന്നും എനിക്ക് അറിയില്ല.

   ജേണലിസം കോഴ്സിന്റെ ഭാഗമായി പത്രത്തിൽ ഒരു മാസം ഞാൻ ഇന്റേൺഷിപ്പ്  ചെയ്തിരുന്നു. അപ്പോഴാണ്‌ ഔദ്യോദിക ആവശ്യങ്ങൾക്ക് ഒരു ഇമെയിൽ ഐടിയും ബ്ലോഗും വേണമെന്ന്  തോന്നിയത് 

എല്ലാവരുടെയും പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു

മുകുൾദേവ്.എസ്.എസ് 
ssmukuldev@gmail.com